കൂട്ടിക്കട: താഴത്തുചേരി അരുണോദയത്തിൽ ആർ. കരുണാകരൻ (68 -റിട്ട. റെയിൽവെ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അരുൺകുമാർ, അങ്കിത. മരുമക്കൾ: പി. ശ്രീജിത്ത്, എസ്.കെ. അഞ്ചു.