ഓച്ചിറ: ചങ്ങൻകുളങ്ങര ഗിരിജ ഭവനത്തിൽ സുധാകരൻ (71) നിര്യാതനായി. ബ്ലോക്ക് ഓഫിസ് ജങ്ഷനിലെ വ്യാപാരിയായിരുന്നു. ഭാര്യ: ഗിരിജ. മക്കൾ: പരേതനായ സുജിത്, സുചിത്ര. മരുമകൻ: കണ്ണൻ (സൗദി). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.