വടക്കുംതല: കിഴക്ക് മുണ്ടയിൽവീട്ടിൽ ജമാലുദീൻ കുഞ്ഞ് (70) നിര്യാതനായി. ഭാര്യ: സുഹ്റബീവി. മക്കൾ: ജാസിം (ഇ.ടി ഹെൽത്ത് കെയർ ലിങ്ക്സ് കരുനാഗപ്പള്ളി), ജാഫർ (ദുബൈ), ജെസ്ന (ബഹ്റൈൻ). മരുമകൾ: നുസറത്ത് (അധ്യാപിക, എസ്.വി.പി.എം.എച്ച്.എസ് വടക്കുംതല), മെഹർ ജെസ്ന, ഷെഹിൻ (ബഹ്റൈൻ).