ഓടനാവട്ടം: വാപ്പാലവിളയിൽ തെക്കതിൽ പരേതനായ അച്ചൻകുഞ്ഞ് ജേക്കബിന്റെ ഭാര്യ ലില്ലിക്കുട്ടി (74) നിര്യാതയായി. മക്കൾ: ഡോ. ജാക്സൺ അച്ചൻകുഞ്ഞ് (മസ്കത്ത്), മിനി ബൈജു (കുവൈത്ത്), റോസി സാം. മരുമക്കൾ: സിമി സൂസൻ, ബൈജു ജോയി, സാം ശാമുവേൽ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വാപ്പാല ടി.പി.എം സഭ ഹാളിൽ.