കരുനാഗപ്പള്ളി: ആദിനാട് തെക്ക് കെ.എസ് ഭവനത്തിൽ ചന്ദ്രാനന്ദന്റെ ഭാര്യ പൊന്നമ്മ (69) നിര്യാതയായി. മക്കൾ: ചന്ദ്രബിന്ദു, ചന്ദ്രരേഖ, ചന്ദ്രലേഖ. മരുമക്കൾ: പ്രസന്നകുമാർ, വിഷ്ണു, മനോജ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.