വെള്ളറട: കടവിളാകത്തുവീട്ടില് എസ്. പ്രഭാകരന്-ചിത്രാവതി ദമ്പതികളുടെ മകന് പി. അരുണ്‍ (46) നിര്യാതനായി ഭാര്യ: സ്വാതിലേഖ, മകള്‍: ശിവദ സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.