തിരുവനന്തപുരം: കരമന നെടുങ്കാട് കീഴെമാങ്ങാട്ടുകോണം ടി.സി 21/836 എസ്.എൻ.ആർ.എ 248 ൽ വിജയൻ ആശാരി (68) നിര്യാതനായി. മക്കൾ: ദിവ്യ. ദീപു, ദീപ, ദീപ്തി. മരുമക്കൾ: തുഷാർ, രതീഷ്, സുമേഷ്. സഞ്ചയനം: ഞായറാഴ്ച രാവിലെ ഒമ്പതിന്.