മാള: മാള പള്ളിപ്പുറം വെസ്റ്റ് തെറ്റയിൽ എടാട്ടുകാരൻ പരേതനായ കുഞ്ഞിപ്പാലുവിന്റെ ഭാര്യ മറിയം (98) നിര്യാതയായി. മക്കൾ: തങ്കമ്മ, ലീലാമ്മ, ക്യാപ്റ്റൻ ഡേവിസ്, ഓമന, കുഞ്ഞുഔസോ, ജോയ്, സ്റ്റാൻലി, ലാലി. മരുമക്കൾ: ദേവസി, അലക്സ്, ഡെയ്സി, ജോസി, മരീന, ഡാലി, സാറ, ജോർജ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് മാള ഫൊറോന പള്ളി സെമിത്തേരിയിൽ.