ഗുരുവായൂർ: കാവീട് ചൊവ്വല്ലൂർ പരേതനായ തോമസിന്റെ ഭാര്യ മേരി (83) നിര്യാതയായി. മക്കൾ: ബെന്നി, ഡെന്നീസ്, ഡാഡി, ജോളി. മരുമക്കൾ: അൽഫോൺസ, പ്രിൻസി, ബീന, ജോൺസൺ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് കാവീട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.