മാള: ഇടപ്പള്ളി മുരിക്കേലിൽ പരേതനായ അലിയാരുടെ ഭാര്യ സൈനബ (94) മാളയിൽ നിര്യാതയായി. മക്കൾ: സൗദ, അബ്ദുറഹ്മാൻ (അന്തുട്ടി), സഫിയ, ഹാഷിം (യു.എ.ഇ), റംല, സലിം. മരുമക്കൾ: അബ്ദുന്നാസർ, സുലു(നസിം), ഷഹർബാൻ, യാക്കൂബ്, വഹീദ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് ഇടപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.