പീച്ചി: വിലങ്ങന്നൂർ മാഞ്ചാംകുഴി എം. ധർമരാജ് ( റിട്ട. കെ.ഇ.ആർ.ഐ സൂപ്രണ്ടന്റ് -80) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ബിൻസി (ആശ്രമം എച്ച്.എസ്.എസ്, പെരുമ്പാവൂർ), എബി മോസസ് (ഇ.എസ്.ഐ ഡിസ്പെൻസറി, പൂങ്കുന്നം), ഫാൻസി (പ്രഫസർ, ചെങ്ങന്നൂർ ക്രിസ്റ്റ്യൻ കോളജ്). മരുമക്കൾ: പി. ലിവി (കൃഷിവകുപ്പ് റിട്ട. അസി. ഡയറക്ടർ), ഡോ. മാത്യു വർക്കി (പ്രിൻസിപ്പൽ, മർത്തോമ കോളജ്, തിരുവല്ല), സുജ (ഫിസിയോതെറപ്പിസ്റ്റ്, ഗവ. മെഡിക്കൽ കോളജ്, തൃശൂർ). സംസ്കാരം ബുധനാഴ്ച 12ന് കണ്ണാറ സെന്റ് തോമസ് മർത്തോമ പള്ളി സെമിത്തേരിയിൽ.