ഇരിങ്ങാലക്കുട: ചേരംപറമ്പിൽ പരേതനായ ഗോപാലന്റെ ഭാര്യ കോമളം (78) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ (ലക്ഷ്മി ആട്ടോസ്), ബിന്ദു (നാഷനൽ ഹൈസ്കൂൾ), ബാലഗോപാൽ (ദുബൈ). മരുമക്കൾ: സുജ, അജിത് ബാബു മേനാത്ത്, ഷൈനി (ദുബൈ). ബുധനാഴ്ച രാവിലെ ഒമ്പതിന് ഗായത്രി ഹാളിന് സമീപമുള്ള വസതിയിലെ ചടങ്ങുകൾക്കു ശേഷം മുക്തിസ്ഥാനിൽ സംസ്കാരം നടക്കും.