ചെർപ്പുളശ്ശേരി: കിഴൂർ റോഡ് തെക്കിനിമഠം സൈതലവി (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുജീബ്, നുഷൈബ, സുഹറ, ഷിഫാനത്ത്. മരുമക്കൾ: ഷംസീന, ഷംസുദ്ദീൻ, റിയാസ്, ഫാസിൽ.