മണപ്പാടം: ആയക്കാട് പാരാംകോട് വീട്ടിൽ പരമേശ്വരൻ നായരുടെ ഭാര്യ സാവിത്രി അമ്മ (78) മണപ്പാടം ഗ്രാമത്തിലെ വീട്ടിൽ നിര്യാതയായി. മക്കൾ: മോഹനൻ, സതീദേവി (ആശ പ്രവർത്തക, പുതുക്കോട്). മരുമകൻ: അച്ചുതൻകുട്ടി. സഹോദരി: രാധ അമ്മ. സംസ്കാരം ചൊവ്വാഴ്ച 11ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.