ഷൊർണൂർ: വാടാനാംകുറിശ്ശി പൊയിലൂർ തായാട്ട് പറമ്പിൽ പ്രകാശൻ (53) നിര്യാതനായി. പരേതരായ കുഞ്ഞന്റെയും കാളിയുടെയും മകനാണ്. സഹോദരങ്ങൾ: മോഹനൻ, ശാന്ത, ഉഷ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.