പട്ടാമ്പി: പുലാശ്ശേരിക്കര അമൃതത്തിൽ മുരളീധരൻ (56) നിര്യാതനായി. ഭാര്യ: കൃഷ്ണജ്യോതി. മക്കൾ: ജിഷ്ണു എം. നായർ, അമൃത എം. നായർ.