കിഴക്കഞ്ചേരി: തച്ചക്കോട് പൊന്നു (70) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മമ്പാട് പ്രശാന്തിതീരം ശ്മശാനത്തിൽ. ഭർത്താവ്: ചാമി. മക്കൾ: ലത (അംഗൻവാടി വർക്കർ, കണിയമംഗലം), ലീന. മരുമക്കൾ: രാമചന്ദ്രൻ, ശശി.