തിരൂർ: തൃക്കണ്ടിയൂർ പൊലീസ് ലൈനിനടുത്ത് ഇടമന പറമ്പിൽ താമസിക്കുന്ന പറമ്പയിൽ കൃഷ്ണകുമാർ (ബാബു -54) നിര്യാതനായി. പരേതരായ ശിവശങ്കരന്റെയും വിജയലക്ഷ്മിയുടെയും മകനാണ്. ഭാര്യ: സുജാത. മകൾ: നന്ദന. സഹോദരിമാർ: നിർമല, ബിന്ദു, തുഷാര, പരേതയായ മിനി.