തിരൂർ: കൂട്ടായി അരയൻ കടപ്പുറം പരേതനായ കുഞ്ഞിമരക്കാരുടെ മകൻ കുറിയന്റെ പുരക്കൽ ഇസ്മായിൽ (68) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നൗഫൽ, റൗഫ്, നസീറ, ഹസീന, ഫാത്തിമ.
മരുമക്കൾ: റാഫി പുതിയ കടപ്പുറം, റാഫി കൂട്ടായി, ഫാത്തിമ, ഫായിസ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടുമണിക്ക് കൂട്ടായി ഫാറൂഖ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.