കിഴിശേരി: കളത്തിങ്ങൽ അബ്ദുൽ റസാഖ് (72) നിര്യാതനായി. ചീക്കോട്, കാവനൂർ ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി, യു.ഡി ക്ലർക്ക് ആയി ജോലി ചെയ്തിരുന്നു. ഭാര്യ: കദീജ. മക്കൾ: മുഹമ്മദ് റാഫി, ഷാജഹാൻ, രഹന സുൽത്താന. മരുമക്കൾ: ഹബീബ്, ഷാഹിന. കുഴിമണ്ണ.