പാപ്പിനിപ്പാറ: മഹല്ല് കമ്മിറ്റി മുന്‍ ട്രഷറര്‍ നടുവത്തുകുണ്ടില് കുഞ്ഞിമുഹമ്മദ് (കുഞ്ഞാപ്പ ഹാജി -76) നിര്യാതനായി. ഭാര്യ: മറിയുമ്മ: മക്കള്‍: അബ്ദുല്‍ ലത്തീഫ്, ഇദ്രീസ്, ഹസീന, നുസ്രത്ത്, സഹറ ബാനു. മരുമക്കള്‍: റഹീന, രിസ്വാന, നാസര്‍, ശിഹാബുദ്ദീന്, മുനീര്‍.