മഞ്ചേരി: ചെട്ടിയങ്ങാടി അത്താണിക്കൽ മൂച്ചിക്കോട്ടിൽ ആശാരി രാജൻ (60) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: സുദീഷ്, സുധി, സുധിഷ, സുജിന. മരുമക്കൾ: രാധാകൃഷ്ണൻ, പ്രസാദ്, അഖിൽ, ശിശില.