മങ്കട: വെള്ളില കോഴിക്കോട്ടുപറമ്പിലെ പഴയകാല വ്യാപാരി പുളുകുഴിയിൽ ഉണ്ണീൻകുട്ടി (95) നിര്യാതനായി. ഭാര്യ: പാത്തോമ വള്ളിക്കാപറ്റ. മക്കൾ: യൂസുഫ്, ഉമർ, അഷ്റഫ്, അബൂബക്കർ, ഉസ്മാൻ, അബ്ദുല്ല, ആമിന, മറിയം. മരുമക്കൾ: ഉമൈമ, സഫിയ, ബുഷ്റ, റസീന, സാജിത, ജസീന, കുഞ്ഞിമുഹമ്മദ് മുസ്ലിയാർ, സുലൈമാൻ.