പൂക്കോട്ടൂര്‍: പുല്ലാര മേല്‍മുറി സ്വദേശി പാറക്കാടന്‍ എടപ്പശ്ശേരി അലവിയുടെ ഭാര്യ കൂളിയോടന്‍ ഫാത്തിമ (65) നിര്യാതയായി. മക്കള്‍: ശിഹാബുദ്ദീന്, മുഹമ്മദ് അഷ്റഫ്, റഷീദ, റംല, റജുല, ജസ്ല. മരുമക്കള്‍: മുഹമ്മദലി, സക്കീര്‍, അഷ്റഫ്, ഫിര്‍ദൗസ്, ഹസീന. സഹോദരങ്ങള്‍: അലവി, മുഹമ്മദ്, മൊയ്തിന്, അബ്ദുല്ല, ആലി, മറിയുമ്മ, പരേതനായ കുഞ്ഞറമ്മു.