മൊറയൂര്‍: വാലഞ്ചേരി പരേതനായ അറ്റാശ്ശേരി ഉണ്ണീന്‍കുട്ടി ഹാജിയുടെ മകന് ജുനൈദ് (42) നിര്യാതനായി. മാതാവ്: കതിയുമ്മ. ഭാര്യ: മുഫീത. മക്കള്‍: ഷസിന്, എമിന്.