കണിയാമ്പറ്റ: ചീങ്ങാടി താമസിക്കുന്ന മുളക്കൽ ജോസഫിന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി. മക്കൾ: പരേതയായ വത്സ, ജോഷി, സാബു, സിസ്റ്റർ ലിസി (എഫ്.സി.സി ഷിമോഗ), ജെസി, ലിസാൻ, ബിന്ദു. മരുമക്കൾ: ജോസ്, സെലിൻ, റീന, ഝാൻസി, മാത്യു, പൗലോസ്, സിബി, പരേതനായ ജോസ്.