മുക്കം: തേക്കുംകുറ്റി മാതിരംപള്ളി മേരി (79) നിര്യാതയായി. ഭർത്താവ്: ചെറിയാൻ. മക്കൾ: സിസ്റ്റർ ജെയ്ൻ (കാർമൽ കോൺവെൻറ്, മുക്കം), ഷാജു ചെറിയാൻ, വിജിമോൾ, ഫാദർ അജി ചെറിയാൻ (എം.എസ്. എഫ്.എസ് അസം), സിന്ധു മോൾ, ബിന്ദു മോൾ. മരുമക്കൾ: ദീപ ഒറ്റപ്ലാക്കൽ (ഡയറ ക്ടർ, കാരശ്ശേരി ബാങ്ക്), ബൈന ജോർജ് വട്ടക്കര. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് തേക്കും കുറ്റി ഫാത്തിമമാതാ ദേവാലയത്തിൽ.