ബാലുശ്ശേരി: ബാലുശ്ശേരി മുക്കിലെ കുട്ടല്ലൂർ കിഴക്കെ ചെറായി രാജൻ (67) നിര്യാതനായി. പരേതരായ കേളുക്കുട്ടിയുടെയും നാരായണിയുടെയും മകനാണ്. ഭാര്യ: ലത. മകൾ: രാജലക്ഷ്മി. മരുമകൻ: നിബിൽ (നരിക്കുനി). സഹോദരങ്ങൾ: ബാബു, ശശി, ഗീത, ബിജു, പരേതരായ വാസു, ബാലകൃഷ്ണൻ, വിനു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.