എളേറ്റിൽ: പന്നൂര് കോരോത്തുചാലില് പക്കര്‍കുട്ടി ഹാജിയുടെ ഭാര്യ മറിയ (80) നിര്യാതയായി. മക്കള്‍: കെ.സി. മുഹമ്മദ് സഖാഫി, റംല. മരുമക്കള്‍: മുഹമ്മദ് സഖാഫി കരുവന്‍പൊയില്‍, താഹിറ കാന്തപുരം. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പന്നൂര് ജുമാ മസ്ജിദില്‍.