അരക്കിണർ: ചാക്കേരിക്കാട്പറമ്പ് ടി.കെ. മുഹമ്മദ് (കോയമോൻ-73) നിര്യാതനായി. ഭാര്യ: സൈന. മക്കൾ: ആബിദ് (സ്പാർക് ഡ്രസ്), അഷ്റഫ് (ടി.കെ. മോട്ടോഴ്സ്), റഹീം (ദുബൈ). മരുമക്കൾ: റംസിയ, സാജിത, ഫനീഷ.