ഇരിങ്ങത്ത്: വിളയാട്ടൂരിലെ പരേതനായ കീഴലാട്ട് കുഞ്ഞിക്കണ്ണന്റെ ഭാര്യ കാർത്യായനി (74) നിര്യാതയായി.
മക്കള്‍: ചന്ദ്രിക മുചുകുന്ന്, ഇന്ദിര (പേരാമ്പ്ര), സജീവന് (എൽ.ഐ.സി ഏജന്റ്), മിനി (കീഴരിയൂര്‍). മരുമക്കൾ: കരുണാകരന് (മുചുകുന്ന്), നാരായണന് (പേരാമ്പ്ര), ബാബു (കീഴരിയൂര്‍), ബബിത (കല്ലോട്). സഹോദരങ്ങള്‍: നാരായണി (പാലച്ചുവട്), നാരായണന് (മരുതേരി), ലക്ഷ്മി, അച്യുതന്, ബാലന് (പയ്യോളി അങ്ങാടി), പരേതരായ കുഞ്ഞിരാമന്, കല്യാണി.