കീഴരിയൂർ: നടുവത്തൂരിലെ കളങ്കോളി മീത്തൽ കെ.എം. ബാലൻ (57) നിര്യാതനായി. റേഷൻഷാപ്പ് സെയിൽസ്മാനായിരുന്നു.
ഭാര്യ: രമണി. മക്കൾ: അബിൻ ലാൽ, അഭിനവ്, ആര്യ നന്ദ. സഹോദരങ്ങൾ: നാരായണൻ, രാധ, പരേതരായ കുഞ്ഞിക്കേളപ്പൻ, വാസു. സഞ്ചയനം ശനിയാഴ്ച.