രാമനാട്ടുകര: പുതുക്കോട് കുറ്റിതൊടിയിൽ കൊടക്കാട്ട് മൂച്ചിങ്ങൽ ഉണിച്ചുണ്ടൻ (83) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ശശീന്ദ്രൻ, വിനോദ് കുമാർ, പ്രമീള, സുനിൽകുമാർ.