പേരാമ്പ്ര: നൊച്ചാട് വാവള്ളോട്ട് ജാനകി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരമാരാർ. മക്കൾ: രാധ, ഗോപാലൻ കുട്ടി (ലൈബ്രേറിയൻ, നൊച്ചാട് ഗ്രാമ പഞ്ചായത്ത്) പരേതയായ ഇന്ദിര. സഹോദരങ്ങൾ: പരേതരായ ലക്ഷ്മി അമ്മ, ഗോപാലമാരാർ, നാരായണമാരാർ, അമ്മാളു അമ്മ.