തോടന്നൂർ: തിരുവള്ളൂർ ജി.എം.യു.പി സ്കൂൾ റിട്ട. അധ്യാപകൻ കീഴൽ ചെക്കോട്ടി ബസാർ പടിഞ്ഞാറെ കുന്നത്ത് അബ്ദുല്ലക്കുട്ടി മാസ്റ്റർ (93) നിര്യാതനായി. ഭാര്യ: പരേതയായ കദീശ. മക്കൾ: സുഹറ, റംലത്ത്, അബ്ദുൽ മജീദ് (തമന്ന ഫുഡ്സ്, മന്തരത്തൂർ), അബ്ദുസ്സലാം (മൊബൈൽ ഫ്രൻഡ്സ്, തിരുവള്ളൂർ), അബ്ദുൽ ജമാൽ (മൊബൈൽ ഫ്രൻഡ്സ്, ചെക്കോട്ടി ബസാർ). മരുമക്കൾ: കുഞ്ഞമ്മദ് (അബൂദബി), ബഷീർ (വില്യാപ്പള്ളി), സറീന, നസീമ, റഷീദ.