മുക്കം: കാഞ്ഞിരത്തിങ്ങൽ പേനക്കാവിൽ രാമനുണ്ണി നായർ (72) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: പ്രസാദ് (കെ.എസ്.ഇ.ബി), പ്രസീദ് (പൊലീസ്). മരുമക്കൾ: തൃഷ്ണ, ജിഷ. സഹോദരങ്ങൾ: വേലായുധൻ നായർ, കല്യാണിക്കുട്ടി, സൗമിനി, വാസുണ്ണി നായർ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.