പാലാഴി: ചെറുപൊത്തങ്ങോട്ട് യു. സരിത (46) നിര്യാതയായി. റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനായ യു. സചീന്ദ്രന്റെയും സബിതയുടെയും മകളാണ്. ഭർത്താവ്: ബിന്ദുകുമാർ. മക്കൾ: ദിൽന, അദിന. മരുമകൻ: അമർത്യ. സഹോദരൻ: യു. സന്ദീപ്. സഞ്ചയനം ബുധനാഴ്ച.