കൊടുവള്ളി: കരുവമ്പൊയിൽ പൊൻപാറക്കൽ ഫാറൂഖ് മുസ്ലിയാർ (63) നിര്യാതനായി. പണ്ഡിതനും പുസ്തക രചയിതാവുമായിരുന്നു. ആദിവാസി ഗോത്രവർഗ നേതാവ് ഗീതാനന്ദൻ സഹോദരനാണ്. ഭാര്യ: റംല. മക്കൾ: സഫീന, മുനവ്വറ, റബീഅ. മരുമക്കൾ: ഉനൈസ് കാക്കവയൽ, നിയാസ് കൊടുവള്ളി, യൂനുസ് കൊരങ്ങാട്.