ഏഴിലോട്: എടാട്ട് പറമ്പത്തെ റിട്ട. സർവീസ് സഹകരണ ബാങ്ക് മാനേജർ ലക്ഷ്മണൻ കരയാപ്പാത്ത് (75) നിര്യാതനായി. ഭാര്യ: പരേതയായ തിടിൽ മാധവി. മക്കൾ: സുനിൽ (പെയിന്റിങ് തൊഴിലാളി), ബിന്ദു (സുശാന്ത്, പയ്യന്നൂർ), സിന്ധു. മരുമക്കൾ: ശൈലജ (സുശാന്ത്, പയ്യന്നൂർ), വിനോദ്, പരേതനായ സതീശൻ. സഹോദരങ്ങൾ: ശേഖരൻ, മാധവി, ലക്ഷ്മി പരേതരായ കുഞ്ഞിരാമൻ, ദാമോദരൻ, രാഘവൻ, കുഞ്ഞിക്കണ്ണൻ, കാർത്ത്യായനി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് സമുദായ ശ്മശാനത്തിൽ.