നീലേശ്വരം: മടിക്കൈ മൂന്നുറോഡ് മിഥിലയിൽ പരേതനായ ഐക്കോടൻ കണ്ണൻ നായരുടെ ഭാര്യ ചെരക്കര തമ്പായി അമ്മ (89) നിര്യാതയായി. മകൻ: സി. മധുസൂദനൻ (ജില്ല ജോയന്റ് സെക്രട്ടറി, മൾട്ടി ലെവൽ മാർക്കറ്റിങ് എംപ്ലോയീസ് യൂനിയൻ). മരുമകൾ: എ. തങ്കമണി (കവ്വായി). സഹോദരങ്ങൾ: സി. കുഞ്ഞമ്പു നായർ (ബല്ല കുറ്റിക്കാൽ), സി. ബാലകൃഷ്ണൻ നായർ (ബാനം), സി. രാഘവൻ നായർ (അടമ്പിൽ), സി. ജാനകി അമ്മ (പറമ്പ), സി. രമണി അമ്മ (ചാമക്കുഴി), സി. മാധവി അമ്മ (അടമ്പിൽ), സി. നാരായണൻ നായർ (കോട്ടയം), പരേതരായ സി. കുഞ്ഞിക്കണ്ണൻ നായർ, സി. കുഞ്ഞിക്കേളു നായർ.