മാനന്തവാടി: വാളാട് ചുരുളി ചേന്നാട്ട് സി.ടി. ആന്റണി (71) നിര്യാതനായി. ഭാര്യ: ത്രേസിയാകുട്ടി. മക്കള്‍: സൗമ്യ, സിത്താര, സച്ചിന്, സ്നേഹ. മരുമക്കള്‍: ഡെന്നിസ്, നിതിന്‍. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് മുന്നിന് കാട്ടിമൂല സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.