ഉളിയിൽ: പടിക്കച്ചാലിലെ മാര്യാന്റെ പറമ്പത്ത് ജാനു (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. സഹോദരങ്ങൾ: ലക്ഷ്മി, ശ്രീധരൻ, കാർത്ത്യായനി, കുഞ്ഞികൃഷ്ണൻ, ചന്ദ്രൻ, ദേവി, ചന്ദ്രിക.