ഗംഗാധരൻപഴയങ്ങാടി: വെങ്ങര പ്രിയദർശിനി സ്കൂളിനു സമീപത്തെ വടക്കേപുരയിൽ ഗംഗാധരൻ (79) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ഗിരീശൻ, സന്തോഷ്, രശ്മി, ലാവണ്യ. മരുമക്കൾ: രമ്യ, വിജേഷ്, ഷൈറ, വിവേക്.