തലശ്ശേരി: പരേതനായ മുരിക്കേലിൽ അലിയാറിന്റെ (ഇരിഞ്ഞാലക്കുട) ഭാര്യ സൈനബ അലിയാർ (92) നിര്യാതയായി. പരേതനായ ടി.കെ. പരീക്കുട്ടിയുടെ സഹോദരിയാണ്. മക്കൾ: അബ്ദുറഹ്മാൻ (അന്തൂട്ടി), സഫിയ, ഹാഷിം, സൗദ, റംല, സലിം. മരുമക്കൾ: നസീം (സുലു), ഉമൈർ പി. മുഹമ്മദ്, ഷഹർബാൻ, നാസർ, യാക്കൂബ്, വഹീദ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് ഇടപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.