ചിരിതൃക്കരിപ്പൂർ: മാണിയാട്ട് തിരുനെല്ലി കൊവ്വലിലെ ചിറക്കുണ്ടിൽ ചിരി (95) നിര്യാതയായി. ഭർത്താവ്: പരേതനായ പി. രാമൻ(കോറോം). മക്കൾ: നാരായണൻ (കർഷക സംഘം തൃക്കരിപ്പൂർ ഏരിയാ ജോയന്റ് സെക്രട്ടറി), തമ്പായി, ഓമന (സി.പി.എം തിരുനെല്ലി കൊവ്വൽ ബ്രാഞ്ചംഗം), ബാലകൃഷ്ണൻ (അധ്യാപകൻ, ഗവ. ഹയർസെക്കൻഡറി സ്കൂൾ, കുട്ടമത്ത്). മരുമക്കൾ: വി. കാർത്ത്യായനി (കാഞ്ഞങ്ങാട്), ഗോപാലൻ (കാഞ്ഞങ്ങാട്), രമാദേവി (പ്രധാനാധ്യാപിക, ജി.എൽ.പി.എസ് തിരുവക്കോളി). സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, കല്യാണി.