ഇരിട്ടി: പടിയൂരിലെ വലിയവളപ്പിൽ മീനാക്ഷി (67) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. ബാലൻ. മക്കൾ: കെ.വി. ഷിജിത്ത് (ഉളിക്കൽ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരൻ), ഷിജിന. മരുമക്കൾ: രമേശൻ, ലിനി. സഹോദരങ്ങൾ: ദാമോദരൻ, ബാലകൃഷ്ണൻ, കുഞ്ഞിരാമൻ, സുധാകരൻ, കൃഷ്ണൻ, രോഹിണി.