തൃക്കരിപ്പൂർ: വലിയപറമ്പ് പന്ത്രണ്ടിൽ ജുമാമസ്ജിദിന് സമീപത്തെ ടി.കെ. ഖാലിദ് (70) നിര്യാതനായി. ഭാര്യ: പെരിങ്കളം മറിയുമ്മ. സഹോദരങ്ങൾ: കുഞ്ഞാമി, സൈനബ, പരേതരായ ബീഫാത്തിമ, അബ്ദുൽ ഖാദർ.