വടകര: ചോമ്പാല ബ്ലോക്ക് ഓഫിസിന് സമീപം കിഴക്കേ കുനിയിൽ നാരായണി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ഷീബ, സിന്ധു, ദിനേശൻ (ഡ്രൈവർ). മരുമക്കൾ: പവിത്രൻ, സുരേന്ദ്രൻ. സഹോദരങ്ങൾ: നാണു (വിമുക്തഭടൻ, മങ്ങാട്, ന്യൂമാഹി), രാജൻ (പള്ളിപ്രം, ന്യൂമാഹി), പരേതനായ മുകുന്ദൻ.