കോട്ടപ്പള്ളി: കണ്ണമ്പത്തുകരയിലെ പരേതനായ ഒറ്റത്തെങ്ങുള്ളതിൽ കുഞ്ഞിരാമന്റെ ഭാര്യ നാരായണി (75) നിര്യാതയായി. മക്കൾ: അശോകൻ, ശശി, സുമ, മനോജൻ, ബാബുരാജ്. മരുമക്കൾ: ബിന്ദു, അനിത, ശ്രീധരൻ, ശ്രീകല, ബവിത.