തിരുവള്ളൂർ: കന്നിനടയിലെ കുന്നോത്തറമൽ ഇബ്രാഹിം ഹാജി (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മഹ്ബൂബ്, ശാക്കിർ (ഇരുവരും അബൂദബി), നസീമ, ഹാജറ, അസ്മ, നജ്മുന്നിസ. മരുമക്കൾ: സലീം പൂത്തോളിക്കണ്ടി (കുറുന്തോടി), സയീദ് തറവട്ടത്ത്, ഖാദർ തൈവെച്ചപറമ്പത്ത് (കന്നിനട), സാദിഖ് പുത്തൻപുരയിൽ (പൂളക്കൂൽ), നിഷാന (ബാലുശ്ശേരി).